മനസ്സില്‍ കുത്തിമറയുന്ന അനുഭവങ്ങള്‍! വരുവെള്ളത്തിലെ കൂനകൂടുന്ന നനുനനുത്ത പത- നിരവധി ചെറിയ പൊള്ളകള്‍ ചേര്‍ന്നുണ്ടായ പത- ഓവുചാലിലെ വെള്ളത്തില്‍ നിന്ന്, കുനിഞ്ഞിരുന്ന് ആ പത പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഉത്സാഹിയായ കുട്ടി. അവ പുറത്തെടുക്കുമ്പോളേ അലിഞ്ഞില്ലതാവുന്നു- അവ അദൃശ്യമാവുകയാണ്. എല്ലാം തോന്നലുകളാണ്, പൊള്ളയായ തോന്നലുകള്‍!

|